ചലച്ചിത്രം

മികച്ച ചിത്രത്തിന്റെ പേരു മാറി, ഓസ്‌കര്‍ വേദിയില്‍ നാടകീയത

സമകാലിക മലയാളം ഡെസ്ക്

ലോസ്ഏയ്ഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ അവതാരകര്‍ക്കു തെറ്റു പറ്റിയതിനെത്തുടര്‍ന്ന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മാറി നല്‍കി. മികച്ച ചിത്രം ലാ ലാ ലാന്‍ഡ് എന്നാണ് അവതാരകര്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ വേദിയിലെത്തി പുരസ്‌കാരം സ്വീകരിച്ചു. ഇതിനിടയിലാണ് പ്രഖ്യാപനം മാറിപ്പോയ വിവരം ശ്രദ്ധയില്‍ പെട്ടത്. മൂണ്‍ ലൈറ്റിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമെന്ന് പിന്നാലെ പ്രഖ്യാപനം വന്നു. മികച്ച സംവിധായകന്‍ ഉള്‍പ്പെടെ ആറു പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡ് നേടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി