ചലച്ചിത്രം

പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ...രാമലീലയുടെ രണ്ടാമത്തെ ടീസര്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

ടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നന്‍ ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ രണ്ടാമത്തെ ടീസര്‍ എത്തി. നടനെതിരെയുള്ള കേസിനേയും അറസ്റ്റിനേയും സൂചിപ്പിക്കുന്നതുപോലെയാണ് രണ്ടാമത്തെ ടീസര്‍ ഇറക്കിയിരിക്കുന്നത്. പ്രതി ആരാണെന്ന് തെളിവുകള്‍ തീരുമാനിക്കുമെന്നും പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെയെന്നും ടീസറില്‍ പറയുന്നു. 

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു