ചലച്ചിത്രം

മരിക്കുന്നതിന് മുമ്പ് ഗൗതം സുഹൃത്തിന്റെ ആഗ്രഹം നിറവേറ്റുമോ?

സമകാലിക മലയാളം ഡെസ്ക്

ഫഹദ് ഫാസില്‍ നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റാഫി ഒരുക്കുന്ന ചിത്രമായ റോള്‍ മോഡല്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ധീന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

കോമഡിക്കു പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഗോവയിലെത്തുന്നതാണ് ട്രെയിലറില്‍ കാണിക്കുന്നത്. ചിത്രത്തിലെ തേപ്പ് പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നാളെയാണ് ചിത്രം റിലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍