ചലച്ചിത്രം

നാം ശബാനയുമായി തപ്‌സി പന്നു വീണ്ടും കഴിവു തെളിയിക്കാന്‍ എത്തുന്നു; പ്രമോ കാണാം

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വര്‍ഷം ഏറെ നിരൂപക പ്രശംസ നേടിയ പിങ്ക് എന്ന ചിത്രത്തിന് ശേഷം ശക്തമായ സ്ത്രീ കഥാപാത്രവുമായി തപ്‌സി പന്നു വീണ്ടുമെത്തുന്നു. നാം ശബാന എന്ന ബോളീവുഡ് ചിത്രത്തില്‍ ശബാന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് തപ്‌സി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ 30 സെക്കന്‍ഡുള്ള പ്രമോ ഇതിനോടകം തന്നെ ബി ടൗണില്‍ ചര്‍ച്ചയായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി