ചലച്ചിത്രം

വിനായകന്‍ ദേശിയ അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചു

സമകാലിക മലയാളം ഡെസ്ക്

മ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ വിനായകന്‍ ദേശീയ അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ പ്രാദേശശിക ജൂറി സംഘം സമര്‍പ്പിച്ച പട്ടികയില്‍ വിനായകന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വന്ന വിവരം. സംസ്ഥാന അവാര്‍ഡില്‍ മോഹന്‍ലാലിനെ പിന്നിലാക്കിയാണ് വിനായകന്‍ പുരസ്‌കാരം കരസ്ഥമാക്കിയത്.

പ്രിയദര്‍ശന്‍ ചെയര്‍മാനായ ദേശീയ ജൂറി സംഘം സിനിമകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രാഥമിക എന്‍ഡ്രിയായി 380 ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നും എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്