ചലച്ചിത്രം

പവര്‍ പാണ്ടി ട്രെയിലറെത്തി; രചന, സംവിധാനം ധനുഷ്

സമകാലിക മലയാളം ഡെസ്ക്

ധനുഷിന്റെ കന്നി സംവിധാന സംരംഭമായ പവര്‍ പാണ്ടി ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന ഇതിവൃത്തത്തിലാണ് ധനുഷ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ട്രെയിലറില്‍ ധനുഷ് ഉണ്ടെങ്കിലും അതിഥി വേഷത്തിലാണ് താരമെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിരണ്‍ രാജാണ് സിനിമയിലെ നായകനാകുന്നത്. 

പ്രസന്ന, ചായ സിംഗ്, രേവതി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ