ചലച്ചിത്രം

ടൂ ഹോട്ട് ടു ഹാന്‍ഡില്‍; കത്രീന കൈഫിന്റെ ലേറ്റസ്റ്റ് ഫോട്ടോ കണ്ട് ആരാധകര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വര്‍ഷം ജന്മദിനത്തിലായിരുന്നു കത്രീന കൈഫ് സമൂഹമാധ്യമങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചത്.  പിന്നീടങ്ങോട്ട് ഫേസ്ബുക്ക് വഴി ആരാധകരുമായി സംവദിക്കാന്‍ കത്രീന മടി കാണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഫോട്ടോ ചെയ്യുകയായിരുന്നു കത്രീന. 

ടൂ ഹോട്ട് ടു ഹാന്‍ഡില്‍ എന്ന് ആരാധകര്‍ കത്രീനയുടെ ഫോട്ടോയ്ക്ക് താഴെ കുറിച്ച് കഴിഞ്ഞു. എ വെരി ബേസിക് ഡോര്‍ പോസ് എന്നായിരുന്നു കത്രീന അതിന് അടിക്കുറിപ്പിട്ടത്. 

ബോളിവുഡിലേക്ക് വരുമ്പോള്‍ 2012ല്‍ പുറത്തിറങ്ങിയ എക് ദാ ടൈഗറിന്റെ രണ്ടാം പതിപ്പായ ടൈഗര്‍ സിന്താ ഹയ് ആണ് സല്‍മാന്‍ ഖാന്റെ മുന്‍ ഗേള്‍ഫ്രണ്ടിന്റെ അടുത്ത് പുറത്തിറങ്ങാന്‍ ഇരിക്കുന്ന സിനിമ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു