ചലച്ചിത്രം

കാണാം ഹേമമാലിനിയുടെ അപൂര്‍വചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സ്വപ്‌നസുന്ദരി ഹേമമാലിനിക്ക്ക്ക് ഇന്ന് 69 വയസ്. ഒരു കാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ മനസ് കുളിര്‍പ്പിച്ച  ഈ സ്വപ്‌ന സുന്ദരി ഇപ്പോഴും സൗന്ദര്യദേവത തന്നെയാണ്. രാജ് കപൂര്‍ നായകനായ 'സപ്‌നോ കാ സൗദാഗര്‍' എന്ന ചിത്രത്തിലൂടെയാണ് ഹേമ മാലിനി അഭിനയ രംഗത്തേക്ക് വന്നത്. തന്റെ അഭിനയ മികവ് കൊണ്ടും അഭൗമ സൗന്ദര്യം കൊണ്ടും നൃത്ത ചാതുര്യം കൊണ്ടുമാണ്  ഇന്ത്യന്‍ സിനിമയിലെ റാണി ആയി ഹേമമാലിനി മാറിയത്.

ഹേമമാലിനിയുടെ ജീവചരിത്രം ബിയോണ്ട് ദി ഡ്രീം ഗേള്‍ പ്രകാശനം ചെയ്യുന്നതും ഇന്നു തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുസ്തകത്തിന് ആമുഖമെഴുതിയത്. കമല്‍ മുഖര്‍ജിയാണ് പുസ്തകം രചിച്ചിരിക്കുന്നത്.

ഹേമമാലിനിയുടെ അപൂര്‍വമായ ചില ചിത്രങ്ങള്‍ഹേമ മാലിനിയുടെ ബാല്യം, യൗവനം, ബോളിവുഡ്, താരറാണിയായുള്ള വളര്‍ച്ച, പ്രണയം, സഹപ്രവര്‍ത്തകര്‍, വിവാഹം, സിനിമയിലേക്കുള്ള രണ്ടാം വരവ്, സംവിധായകയായുള്ള അരങ്ങേറ്റം , രാഷ്ട്രീയം , ആത്മീയത എന്നിവയെല്ലാം പ്രതിപാദിക്കുന്ന 23 ഭാഗങ്ങളുള്ള പുസ്തകമാണ് ജീവചരിത്രം. അതില്‍ രണ്ട് ഭാഗങ്ങള്‍ മക്കളായ അഹാനയ്ക്കും ഇഷയ്ക്കുമാണ് സമര്‍പ്പിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു