ചലച്ചിത്രം

സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയില്‍ അതിഥി താരമായി ദിലീപ് എത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന സിനിമയില്‍ ദിലീപ് അതിഥി താരമായി എത്തുന്നു. അശോക് നായര്‍ സംവിധാനം ചെയ്യുന്ന സവാരിയിലാണ് ദിലീപ് അതിഥി താരമായി എത്തുന്നത്. 

തേക്കിന്‍കാട് മൈതാനവും, പരിസര പ്രദേശങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. സവാരിയായിരിക്കും ദിലീപിന്റേതായി അടുത്ത് പുറത്തിറങ്ങുന്ന ചിത്രം. 

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ