ചലച്ചിത്രം

രാമലീല ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസാകും; ടോമിച്ചന്റെ ധൈര്യത്തെ സമ്മതിക്കുന്നുവെന്ന് വിനീത് ശ്രീനിവാസന്‍

സമകാലിക മലയാളം ഡെസ്ക്

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ തീയറ്ററിലെത്തിയ രാമലീലയ്ക്ക് പ്രശംസയുമായി വിനീത് ശ്രീനിവാസന്‍. ഈ വര്‍ഷം സിനിമാ ലോകത്തിന് ലഭിച്ച സര്‍പ്രൈസായിരിക്കും രാമലീല എന്നായിരുന്നു സിനിമ കണ്ടതിന് ശേഷം വിനീത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 

ഈ സമയത്ത് രാമലീല റിലീസ് ചെയ്യാന്‍ കാണിച്ച നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ധൈര്യത്തേയും വിനീത് അഭിനന്ദിക്കുന്നു. രാമനുണ്ണിയായി ദിലീപിന്റേത് മികച്ച അഭിനയമാണ്. ദൃശ്യത്തിന് ശേഷം ഷാജോണിന്റെ മികച്ച പ്രകടനം രാമലീലയില്‍ കാണാനായി. 

ആദ്യ സംവിധായക സംരഭമാണ് അരുണ്‍ ഗോപിയുടേതെന്ന് ഒരു ഷോട്ടില്‍ പോലും തോന്നലുണ്ടാക്കിയില്ലെന്നും വിനീത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'