ചലച്ചിത്രം

'24 മണിക്കൂറും സെക്‌സി മൂഡിലാണ്'; ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് നടി ജീവിത

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമയിലെ സ്ത്രീ ചൂഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരിക്കുകയാണ് ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളും പ്രതിഷേധങ്ങളും. നടിയെ പിന്തുണച്ചും വിമര്‍ശിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. അതിനിടെ നടി ജീവിത രാജശേഖറിനും ഭര്‍ത്താവിനും എതിരേ കടുത്ത ആരോപണവുമായി ആക്റ്റിവിസ്റ്റ് സന്ധ്യയും രംഗത്തെത്തി. ഭര്‍ത്താവിന്റെ കാമ പൂര്‍ത്തീകരണത്തിനായി കൊളെജ് വിദ്യാര്‍ത്ഥികളെ ജീവിത എത്തിച്ചുകൊടുക്കാറുണ്ടെന്നായിരുന്നു ആരോപണം. 

ഇതിനെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ജീവിത. സന്ധ്യയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി. കൂടാതെ ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജീവിത. താന്‍ 24 മണിക്കൂറും സെക്‌സി മൂഡിലാണെന്ന് പറയുന്ന വീഡിയോ ആണ് പുറത്തുവിട്ടത്. ഇത്തരത്തില്‍ സംസാരിച്ച് ഫോണ്‍ സെക്‌സ് ചെയ്യുന്ന ശ്രീ റെഡ്ഡിയെ തെലുങ്ക് സിനിമയിലെ ആരെങ്കിലും പീഡിപ്പിക്കുകയാണെന്ന് പറയാനാകുമോ എന്നാണ് ജീവിത ചോദിക്കുന്നത്. തെലുങ്ക് സിനിമയെ ശ്രീ റെഡ്ഡിക്ക് എഴുതിക്കൊടുക്കാത്തതാണ് അവരുടെ പ്രശ്‌നമെന്നും ജീവിത കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത