ചലച്ചിത്രം

'പ്ലാഞ്ചോട്ടില്‍ കുട്ടന്‍പിള്ളേം ശകുന്ദളേം നാട്ടിലെ പോലീസ്': യൂടൂബില്‍ ട്രെന്‍ഡിങ്ങായി ചക്ക പാട്ട്

സമകാലിക മലയാളം ഡെസ്ക്

ഗായിക സയനോര ആദ്യമായി സംഗീത സംവിധായികയായി തുടക്കമിടുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ചക്ക പാട്ട് എന്ന് പേരുള്ള ഗാനം യൂട്യൂബില്‍ ട്രന്‍ഡിങ്ങാണ്. 'പ്ലാത്തൂരെ ശിവന്റമ്പലത്തിന്റെ അടുത്തുള്ള വീട് പ്ലാഞ്ചോട്' എന്ന് തുടങ്ങുന്ന നാടന്‍ ശൈലിയിലുള്ള പാട്ടിന് വളരെ പെട്ടെന്നാണ് ആരാധകരേറിയത്. 

സന്നിധാനന്തന്‍, ആര്‍.ജെ നിമ്മി എന്നിവര്‍ ചേര്‍ന്ന്? ആലപിച്ച ഗാനത്തി വരികള്‍ അന്‍വര്‍ അലിയുടെതാണ്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ കുട്ടന്‍പിള്ളയായി വരുന്നത്. ജീന്‍ മാര്‍കോസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആലങ്ങാട്ട്? പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു