ചലച്ചിത്രം

വ്യത്യസ്ത ലുക്കില്‍ ആസിഫ് അലി; മന്ദാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


സിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മുടിയും താടിയും നീട്ടി വ്യത്യസ്ത ലുക്കിലാണ് അസിഫ് അലി ചിത്രത്തിലെത്തുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. അസിഫ് അലിയുടെ ഫേയ്‌സ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

വിജേഷ് വിജയന്‍ സംവിധാനം ചെയ്യുന്നചിത്രം നിര്‍മിക്കുന്നത് മോനിഷ രാജീവും ടിനു തോമസും ചേര്‍ന്നാണ്. എം. സാജസാണ് മന്ദാരത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്യാണം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച വര്‍ഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു