ചലച്ചിത്രം

നടിയുടെ നഗ്നചിത്രം സഹോദരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു: സംഭവം മദ്യപിച്ച് ലക്ക്‌കെട്ട്

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്ന സാറാ ഖാന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ സഹോദരി ആര്യ ഖാന്‍ ആണ് അതിന് പിന്നിലെന്നും മദ്യപിച്ച് അബോധാവസ്ഥയിലാണ് തന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതെന്നും വെവിപ്പെടുത്തി സാറാ ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. 

ആര്യ ഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ അത് നീക്കം ചെയ്‌തെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചു. 'എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അതൊരു വലിയ തെറ്റായിപ്പോയി. അവള്‍ തമാശ കളിച്ചതാണ്. അവള്‍ മദ്യപിച്ചിരുന്നു. സൗങ്കേതിക വിദ്യയുടെ മോശം വശമാണ് ഞാന്‍ അനുഭവിച്ചത്. ഞാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു' സാറ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു