ചലച്ചിത്രം

എന്റെ ശിവനേ...; കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലെ അടുത്ത പാട്ടും എത്തി

സമകാലിക മലയാളം ഡെസ്ക്


ഹിറ്റായ ചക്കപ്പാട്ടിന് പിന്നാലെ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലെ അടുത്ത ഗാനവും പുറത്തിറങ്ങി. എന്റെ ശിവനേ എന്നുതുടങ്ങുന്ന ഗാനം ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുട്ടന്‍പിള്ളയുടെ ആധികള്‍ വെളിപ്പെടുത്തുന്നതാണ്. സുരാജ് വെഞ്ഞാറമൂടാണ് ഗാനം ആലപിച്ചിരിക്കുന്നത്. സയനോരയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജി നന്ദകുമാറാണ്. 

ഗാനാം കാണാം:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു