ചലച്ചിത്രം

സത്യജിത് റായ്‌യുടെ ചെറുകഥകള്‍ വെബ് സീരീസ് ആകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ പ്രിയ്യപ്പെട്ട ചലച്ചിത്രകാരനായ സത്യജിത് റായ്യുടെ ചെറുകഥകള്‍ വെബ് സീരിസാകുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീജിത് മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് ഭാഗങ്ങളുള്ള വെബ് സീരിസ് ആയിരിക്കും ഒരുക്കുക. ഹിന്ദിയിലായിരിക്കും സീരിസെന്ന് ശ്രീജിത് മുഖര്‍ജി അറിയിച്ചു.

പാഥേര്‍ പാഞ്ചാലി, ചാരുലത തുടങ്ങിയ ഇതിഹാസ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ ഇടംനേടിയ സത്യജിത് റേയുടെ നിരവധി സാഹിത്യകൃതികളും ശ്രദ്ധേയമായിട്ടുണ്ട്. അവയില്‍ വണ്‍ ഡസണ്‍ സ്‌റ്റോറിസ്, ടു ഓണ്‍ ടോപ് ഓഫ് വണ്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ കഥകളാണ് വെബ് സീരീസായി ഇറക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത