ചലച്ചിത്രം

ഉണ്ണി മുകുന്ദന്‍ മരണമാസ്; ഞാനുള്ളപ്പോള്‍ നിങ്ങളെ വീഴാന്‍ അനുവദിക്കില്ല; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയില്‍ യുവാതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിലെ സല്‍മാന്‍ എന്നാണ് ആരാധകര്‍ ഉണ്ണി മുകുന്ദനെ വിശേഷിപ്പിക്കാറ്. പൊലീസ് വേഷങ്ങളില്‍ എത്തിയപ്പോള്‍ ആരാധകര്‍ അതറിഞ്ഞതുമാണ്.കഴിഞ്ഞ കഴിഞ്ഞ ദിവസം ഒരു കോളജില്‍ നടത്തിയ പ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പാലക്കാട് എന്‍എസ്എസ് കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണിമുകുന്ദന്‍. പ്രിയതാരത്തെ കാണാന്‍ വിദ്യാര്‍ഥികള്‍ ആരവം മുഴക്കി അവിടെ കൂടിയിരുന്നു. വിദ്യാര്‍ഥികളുടെ അടുത്തേക്ക് ഉണ്ണി നടന്നടുത്തതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഭാരം താങ്ങനാവാതെ താഴേക്ക് നിലം പതിക്കാനൊരുങ്ങി. എന്നാല്‍ ഇതു കണ്ട താരം ആ ബാരിക്കേഡ് താങ്ങി നിര്‍ത്തി. പിന്നീട് അദ്ദേഹവും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയര്‍ത്തി പൂര്‍വസ്ഥിതിയിലാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത