ചലച്ചിത്രം

സ്വര്‍ഗ്ഗവുമില്ല നരകവുമില്ല..ഒറ്റ ജീവിതം...; കൊച്ചുണ്ണിയ്ക്ക് ഉപദേശവുമായി പക്കി, പുതിയ ടീസര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന 'കായംകുളം കൊച്ചുണ്ണി'യുടെ പുതിയ ടീസര്‍ എത്തി. ഇത്തിക്കര പക്കിയായി സൂപ്പര്‍താരം മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍, കൊച്ചുണ്ണിയ്ക്ക് പക്കി നല്‍കുന്ന ഉപദേശമാണ്  പുതിയ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസറുകളും ട്രെയിലറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍, ബാബു ആന്റണി തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോകുലം ഗോപാലനാണ്. ഒക്‌ടോബര്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം