ചലച്ചിത്രം

ഒരിക്കലും നിങ്ങളുടെ സ്വകാര്യത ഇന്റര്‍നെറ്റുവഴി പങ്കുവയ്ക്കരുത്, 'വൈറലു' മായി കേരളാ പൊലീസിനൊപ്പം പൃഥ്വിരാജും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളുടെ പരിധിയില്ലാത്ത ഉപയോഗം ഒഴിവാക്കണമെന്ന് കേരള പൊലീസ്. സ്വകാര്യത ഇന്റര്‍നെറ്റുവഴി പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായി ' വൈറല്‍' എന്ന ചെറു സിനിമയും പൊലീസ് വിഭാഗം തയ്യാറാക്കി. 

സമൂഹമാധ്യമങ്ങള്‍ സുരക്ഷിതമല്ലെന്നും എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാമെന്ന സന്ദേശവും ചിത്രത്തിന്റെ അവസാന ഭാഗത്ത് സൂപ്പര്‍താരം പൃഥിരാജ് നല്‍കുന്നുണ്ട്. സ്വകാര്യചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്ട് ഫോണുകളില്‍ സൂക്ഷിക്കുകയും ചെയ്യരുതെന്നും ഹ്രസ്വചിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ