ചലച്ചിത്രം

നിറവയറില്‍ അതിസുന്ദരിയായി കാവ്യാമാധവന്‍: ചിത്രങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

പൂര്‍ണ്ണഗര്‍ഭിണിയായി ചിരിയോടെ സന്തോഷവതിയായി നില്‍ക്കുന്ന നടി കാവ്യാമാധവന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. കാവ്യ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ നടിയുടെ ഗര്‍ഭിണി ആയതിന് ശേഷമുള്ള ചിത്രങ്ങള്‍ ഇതുവരെ ആരും കണ്ടിരുന്നില്ല.

കാവ്യയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മഞ്ഞ ഡ്രസില്‍ തലയില്‍ കിടീടമൊക്കെ വെച്ച് പുഞ്ചിരിതൂകി നില്‍കുന്ന കാവ്യയാണ് ചിത്രങ്ങളില്‍ കുടുബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ആഘോഷങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി