ചലച്ചിത്രം

ആലിയക്ക് കാമുകനെക്കുറിച്ചേ ചിന്തയുള്ളു; വരുണ്‍ ധവാനെ രണ്‍ബീര്‍ എന്ന് വിളിച്ച് താരം, കൂട്ടച്ചിരി(വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

റ്റവും പുതിയ ചിത്രം കളങ്കിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി ആലിയ ഭട്ട്. ഇതിന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിനിടെ ആലിയയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ വൈറലാകുന്നത്. വരുണ്‍ ധവാന്‍, സൊനാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് ആലിയ അഭിമുഖത്തില്‍ പങ്കെടുത്തത്. 

ആലിയയുടെ തലമുടിയില്‍ പിടിച്ച് വലിച്ചുകൊണ്ടിരുന്ന വരുണിനെ അബദ്ധത്തില്‍ രണ്‍ബീര്‍ എന്ന് വിളിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. വരുണിനോട് തലയില്‍ നിന്ന് കൈയ്യെടുക്കാന്‍ പറയാന്‍ ശ്രമിച്ചപ്പോഴാണ് ആലിയയ്ക്ക് ഈ അബദ്ധം സംഭവിച്ചത്. ഇതോടെ നാല് പേരും കൂട്ടച്ചിരിയായി. ചമ്മി മുഖം പൊത്തി ചിരിക്കുന്ന ആലിയയെയും വിഡിയോയില്‍ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്