ചലച്ചിത്രം

ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരം: സച്ചിന് പിറന്നാള്‍ ആശംസിച്ച് മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

ന്ത്യക്കാരുടെ അഭിമാനവും അഹങ്കാരവുമായ ക്രിക്കറ്റ് കളിക്കാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജന്‍മദിനമാണിന്ന്. 46ന്റെ നിറവില്‍ നില്‍ക്കുന്ന താരത്തിന് സമൂഹമാധ്യമങ്ങളില്‍ ആശംസകളുടെ ബഹളമാണ്. അതിനിടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്യും സച്ചിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 

ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു സച്ചിന്‍ തെണ്ടുല്‍ക്കറിന് പിറന്നാളാശംസകളറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിനൊപ്പം നില്‍ക്കുന്ന ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു ഇങ്ങനെ എഴുതി, 'ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം സ്വകാര്യ അഹങ്കാരം ലെജന്റ് സച്ചിന്‍ തെണ്ടുല്‍ക്കര്‍'. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ