ചലച്ചിത്രം

ബിക്കിനിയില്‍ ഭര്‍ത്താവിനൊപ്പം നേഹയുടെ സെല്‍ഫി; മാല്‍ഡീവ്‌സ് ചിത്രങ്ങള്‍ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡിന്റെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായിരിക്കുകയാണ് മാലിദ്വീപ്. നേഹ ദൂപിയയും ഭര്‍ത്താവ് അന്‍ഗദ് ബേഡിയുമാണ് ഇപ്പോള്‍ മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാലിദ്വീപ് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട് നേഹ. 

ചുവപ്പും വെള്ളയും നിറത്തിലെ ബിക്കിനി ധരിച്ച് ഭര്‍ത്താവിനൊപ്പം എടുത്ത സെല്‍ഫികളാണ് ഏറെ വൈറലാകുന്നത്. മാലിദ്വീപിലെ ബീച്ച് ദിനം ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ്‌ താരം ഷെയര്‍ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മെയില്‍ വിവാഹിതരായ ഇരുവര്‍ക്കും നവംബറില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മെഹര്‍ എന്നാണ് ഇരുവരും ചേര്‍ന്ന് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു