ചലച്ചിത്രം

പൊലീസിനെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്താതെ വിജയ് ബാബു; നിയമം പാലിക്കാനുള്ളതെന്ന് ടൊവിനോ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ടന്‍ ടൊവിനോയും കേരള പൊലീസും ഒന്നിച്ച റോഡ് സുരക്ഷ ബോധവത്കരണ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മൈന്‍ഡ് യൂ ആര്‍ ബ്ലോയിങ് എന്ന് പേരിട്ടിരിക്കുന്ന വിഡിയോ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെയുള്ള സന്ദേശമാണ് നല്‍കുന്നത്.

നടനും നിര്‍മാതാവുമായ വിജയ് ബാബുവും ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പൊലീസ് പരിശോധന കണ്ട് വണ്ടി നിര്‍ത്താതെ പോകുന്ന വിജയ് ബാബുവിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. പിന്നാലെ എത്തുന്ന ടൊവിനോ റോഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനെക്കുറിച്ച് വിജയ് ബാബുവിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍