ചലച്ചിത്രം

''ലൈനടിച്ചാല്‍ ഫൈനടിക്കും, ഫൈനടിച്ചും ലൈനടിക്കും'': വൈറലായി ഗായത്രി സുരേഷിന്റെ ടിക് ടോക്

സമകാലിക മലയാളം ഡെസ്ക്

പ്പോള്‍ എങ്ങും എവിടെയും ടിക് ടോക് ആണ് താരം. ഈ മ്യൂസിക് ആപ്ലിക്കേഷനാണ് ആരാധകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയുംം ചെയ്തു കൊണ്ടിരിക്കുന്നത്. സൂപ്പര്‍ സെലിബ്രിറ്റികളുമുണ്ട് ടിക്ക് ടോക്കില്‍. മലയാളത്തിലെ യുവനായികമാരില്‍ ഒരാളായ ഗായത്രി സുരേഷിന്റെ പുതിയ ടിക്ക് ടോക്ക് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. 

നടിയും സുഹൃത്തുമായ മാനസ രാധകൃഷ്ണനൊപ്പമാണ് ഗായത്രിയുടെ രസികന്‍ പെര്‍ഫോമന്‍സ്. ലൈനടിച്ചാല്‍ ഫൈനടിക്കും എന്ന് തുടങ്ങുന്ന ഗാന ശകലമാണ് ഇരുവരും അവതരിപ്പിച്ചത്. ഇരുവരും സാരിയുടുത്താണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഗായത്രിയുടെ ടിക്ക് ടോക്ക് പെര്‍ഫോമന്‍സിനെ ട്രോളി കൊണ്ടും ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍