ചലച്ചിത്രം

ബിക്കിനി വേഷത്തില്‍ റായ് ലക്ഷ്മി; അമ്പരന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയനടി റായ് ലക്ഷ്മിയുടെ വസ്ത്രധാരണം കണ്ട് ്അമ്പരന്ന് ഇരിക്കുകയാണ് ആരാാധകര്‍. ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരം ഇത്തവണ ശ്രദ്ധിക്കപ്പെടുന്നത്.  പുതുവര്‍ഷം തുടങ്ങിയത് മുതല്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതെല്ലാം ഇത്തരത്തിലുള്ള ചിത്രങ്ങളാണ്.

2018 സ്‌റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കുവച്ചത്. ഇതിന് പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവുമായി എത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള വാചകങ്ങള്‍ക്കൊപ്പമാണ് താരം ബിക്കിനി ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.

അവസരങ്ങള്‍ കുറവായതിനാല്‍ ശ്രദ്ധിക്കപ്പെടാനുള്ള താരത്തിന്റെ പുതിയ മാര്‍ഗമാണ് ഇതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സ്ത്രീ ശാക്തീകരണം എന്നത് ബിക്കിനിയിലാണോ എന്നാണ് ചിലരുടെ പരിഭവം. അണ്ണന്‍ തമ്പി, മായമോഹിനി, ടു ഹരിഹര്‍ നഗര്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു