ചലച്ചിത്രം

'എവിടെപ്പോയാലും പഞ്ചര്‍, എങ്ങനെപോയാലും പഞ്ചര്‍';  ചാക്കോച്ചന്റെ കലിപ്പ് തീരുന്നില്ല: അള്ള് രാമേന്ദ്രന്റെ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്


കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അള്ള് രാമേന്ദ്രന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡി ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം എന്നാണ് ട്രെയിലര്‍ സൂപിക്കുന്നത്. 

25000 രൂപ മുതല്‍ മുടക്കില്‍ പോരാട്ടം എന്ന സിനിമ ഒരുക്കിയ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് നിര്‍മ്മാണം. ചാന്ദ്‌നി ശ്രീധര്‍, അപര്‍ണ ബാലമുരളി, സലീം കുമാര്‍, കൃഷ്ണ കുമാര്‍, ഹരീഷ് കണാരന്‍, അല്‍ത്താഫ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ