ചലച്ചിത്രം

സംഗീതത്തിലും ജാതി; സര്‍വം താളമയത്തിന്റെ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

തിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം സര്‍വം താളമയത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജി വി പ്രകാശ് നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികായുവന്നത്. നെടുമുടി വേണു, വിനീത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 

എ ആര്‍ റഹ്മന്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഹ്മാനും രാജീവ് മേനോനും ഒന്നിക്കുന്നത്. സംഗീത മേഖലയിലും നിറഞ്ഞു നില്‍ക്കുന്ന ജാതിയെ കുറിച്ചാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍