ചലച്ചിത്രം

നടുറോഡില്‍ ആരാധകന് സെല്‍ഫിയെടുത്ത് നല്‍കി വിക്രം; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരമാണ് വിക്രം. കമല്‍ഹാസന്‍ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ പുതിയ ചിത്രം 'കദാരം കൊണ്ടാന്‍' തിയറ്ററില്‍ മികച്ച അഭിപ്രായം നേടി  മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രമോഷനായി താരം കേരളത്തിലെത്തിയിരുന്നു. ആരാധകരോട് എല്ലാക്കാലത്തും സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന താരത്തെ നേരില്‍ കണ്ട അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. വിക്രത്തെ നേരില്‍ കണ്ട ആവേശത്തില്‍ പ്രിയ ആരാധകനോട് അദ്ദേഹം തിരിച്ചു പറഞ്ഞ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

കുറിപ്പ് വായിക്കാം:

ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പിഎസ്‌സി പരീക്ഷ കഴിഞ്ഞു വരുമ്പോള്‍ തിരുവനന്തപുരം ട്രാഫിക്കില്‍ വച്ചു നുമ്മ അന്യന്‍, റോമിയോ ബിഎംഡബ്ല്യുവും കാറില്‍. നുമ്മ നമ്മളെ ജഗുര്‍ പറപ്പിച്ചു അടുത്ത് പിടിച്ചു. ഉള്ളില്‍ മരണ മാസ്സ് ലുക്കില്‍ നുമ്മ ചുള്ളന്‍. ഗ്ലാസ് മെല്ലെ തട്ടി, പതിയെ ഗ്ലാസ് ഓപ്പണ്‍ ചെയ്തു.

ഉടനെ എന്ത് പറയണം എന്നറിയാതെനിന്നു. 'അണ്ണാ നീങ്ക ഉയിര്‍ ലവ് യൂ' എന്നു പറഞ്ഞു ഒരു ഫ്‌ലയിങ് കിസ് അടിച്ചു. പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്. 'താങ്ക്‌സ് തമ്പി ...ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുക്കെ.. അവളെ പക്കത്തിലെ വച്ചു എനക്ക് ഫ്‌ലൈയിങ് കിസ് കൊടുക്കേറെ....Me to luv u bro'...സെല്‍ഫി ഞാന്‍ എടുക്കാന്‍ ശ്രമിച്ചു.. പുള്ളി ഫോണ്‍ മേടിച്ചു, പുള്ളി എടുത്തു തന്നു ........Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു