ചലച്ചിത്രം

മരച്ചുവട്ടില്‍ പുറം തിരിഞ്ഞ് കിടക്കുന്ന ചിത്രത്തിന് യുവാവിന്റെ അശ്ലീല കമന്റ്; ചുട്ടമറുപടിയുമായി നടി അനുമോള്‍  

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റ് കുറിച്ച യുവാവിന് ചിട്ട മറുപടി നൽകി നടി അനുമോൾ. ചിതറാൽ ജൈന ക്ഷേത്രം സന്ദർശിക്കുന്നതിടെ പകർത്തിയ ചിത്രമാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.  മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോയായിരുന്നു ഇത്. 

ഈ ചിത്രത്തിന് താഴെ നടിയുടെ അടിവസ്ത്രത്തെ പരാമർശിച്ചായിരുന്നു യുവാവിന്റെ തമന്റ്. താരം അടിവസ്ത്രം ഉപയോഗിച്ചിട്ടില്ലെന്നും, അക്കാര്യം നാട്ടുകാരെ അറിയിക്കാനാണാ ഈ ഫോട്ടോ ഇട്ടതെന്ന തരത്തിലായിരുന്നു കമന്റ്.

മോശം വാക്കുകൾ ചേർത്തുള്ള യുവാവിന്റെ കമന്റിന് ഉടനടി മറുപടി നൽകുകയായിരുന്നു നടി. യുവാവിന്റെ വീട്ടിലുള്ളവരെ പരാമർശിച്ചായിരുന്നു അനുമോളുടെ മറുപടി.  'ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചാണോ കിടക്കുന്നത് ' എന്നായിരുന്നു മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍