ചലച്ചിത്രം

കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത; നീന്തല്‍ക്കുളത്തിലെ ചിത്രം പങ്കുവച്ച് പൂജ ഹെഡ്‌ഗെ 

സമകാലിക മലയാളം ഡെസ്ക്

ഹേഷ് ബാബു നായകനായ മഹര്‍ഷി എന്ന ചിത്രത്തിലാണ് പൂജ ഹെഡ്‌ഗെ ആദ്യമായി അഭിനയിക്കുന്നത്. ചെറിയ വേഷമായിരുന്നെങ്കിലും ശ്രദ്ധേയ കഥാപാത്രമായിരുന്നെന്നത് പൂജയ്ക്ക് നേട്ടമായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച പൂജ അഞ്ചു വര്‍ഷം കൊണ്ട് തെലുങ്ക് സിനിമാ രംഗത്തെ മുന്‍നിര നടിമാരില്‍ ഒരാളായി. 

കഴിഞ്ഞ ദിവസം പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീന്തല്‍ക്കുളത്തില്‍ അവധിദിനം ആഘോഷിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. വരാനിരിക്കുന്ന ഷൂട്ടിങ് നാളുകള്‍ക്കുള്ള മുന്നൊരുക്കമാണ് അവധി. 'കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത' എന്നുകുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ സിനിമകള്‍ക്കായുള്ള ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന അവധി ദിനം എന്നും താരം ചിത്രത്തോടൊപ്പം ചേര്‍ത്തു. 

ഇതിനോടകം നാലരലക്ഷത്തോളം പേരാണ് ചിത്രം ലൈക്കടിച്ചിരിക്കുന്നത്. ഫ്‌ളോറല്‍ ബിക്കിനി ധരിച്ചുള്ള പൂജയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി