ചലച്ചിത്രം

നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം; മാനത്തൊരു പൊന്നോണം തീര്‍ത്ത ഗായിക വിടവാങ്ങി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രശസ്ത സിനിമ പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരന്നു അന്ത്യം. 'രാരിച്ചന്‍ എന്ന പൗരന്‍' എന്ന ചിത്രത്തിലെ 'നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം' എന്ന് പാട്ടിലൂടെയാണ്  ഗായത്രി ശ്രദ്ധിക്കപ്പെട്ടത്.

അതേ ചിത്രത്തിലെ തന്നെ 'തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി'  എന്ന പാട്ട് പാടിയായിരുന്നു സിനിമ മേഖലയില്‍ ഗായത്രിയുടെ അരങ്ങേറ്റം. കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം ഗായികയായിരുന്നു അവര്‍. പുല്ലാങ്കുഴല്‍ കലാകാരനായ ശ്രീകൃഷ്ണനാണ് ഭര്‍ത്താവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത