ചലച്ചിത്രം

ഗര്‍ഭിണിയായിട്ടും വര്‍ക്കൗട്ടില്‍ തടസം വരുത്താതെ എമി ജാക്‌സണ്‍: ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള സന്തോഷത്തിലാണ് നടി എമി ജാക്‌സണും കാമുകനും. സിനിമയുടെ തിരക്കുകള്‍ ഉപേക്ഷിച്ച് യാത്ര ചെയ്താണ് എമി ഗര്‍ഭകാലം ആസ്വദിക്കുന്നത്. 

ഇതിനെല്ലാമിടയിലും തന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന കാര്യങ്ങളില്‍ യാതൊരു മുടക്കും എമി വരുത്തുന്നില്ല. യോഗ ചെയ്താണ് എമി തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. 

'രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി മല്‍പ്പിടുത്തത്തിലാണ് ഞാന്‍. മിക്ക ദിവസവും ജിമ്മില്‍ പോകാറുണ്ട്'- യോഗ മുടക്കാറില്ല എമി കുറിച്ചു.

മാതൃദിനത്തില്‍ തന്റെ കാമുകന്‍ ജോര്‍ജ് പനയോട്ടുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ലോകത്തോട് വിളിച്ച് പറഞ്ഞത്. തുടര്‍ന്ന് വിവാഹ നിശ്ചയവും ഏറെ ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം ഇവര്‍ വിവാഹിതരാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ