ചലച്ചിത്രം

ഇത് ട്രെന്‍ഡ് ആവും, ഇനി മെഡിറ്റേഷന്‍ ഫോട്ടോഗ്രഫിയുടെ കാലം ; മോദിയെ ട്രോളി ട്വിങ്കിള്‍ ഖന്നയും

സമകാലിക മലയാളം ഡെസ്ക്

ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന ചിത്രം പുറത്ത് വിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. ട്വിറ്ററിലാണ് താരം ചിത്രം പങ്കുവച്ചത്.

'കുറച്ച് ദിവസമായി ആത്മീയത നിറഞ്ഞ കുറേയധികം ചിത്രങ്ങള്‍ കണ്ടു. അതുകൊണ്ട് 'ധ്യാന ഫോട്ടോഗ്രഫി; പോസുകളും ആംഗിളുകളും എന്ന വിഷയത്തില്‍ ഞാന്‍ ഒരു ക്ലാസ് തന്നെ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്‌. വെഡ്ഡിങ് ഫോട്ടോഗ്രഫിക്ക് ശേഷം ട്രെന്‍ഡാവാന്‍ പോകുന്ന പുതിയ മേഖലയാണ് ഇത്' എന്നായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്. എജോക്ക് എ ഡേ മേ കീപ് ജില്‍ സെയ്ന്‍' എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രം പങ്കുവച്ചത്. 

മോദിയുടെ കേദാര്‍നാഥിലെ ധ്യാന ചിത്രങ്ങള്‍ ട്രോളന്‍മാര്‍ ആഘോഷമാക്കിയതിന് പിന്നാലെയാണ് ട്വിങ്കിളിന്റെയും ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന