ചലച്ചിത്രം

എഡിറ്റിംഗിലും പുലിയാണ്; ദീപികയെ ക്യൂട്ട് ബേബി ഗേളാക്കി രണ്‍വീര്‍ 

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ദീപികയുടെ ചിത്രങ്ങള്‍ രണ്‍വീര്‍ പങ്കുവയ്ക്കുന്നത് ആത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഒന്നിച്ചുള്ളതും ദീപികയുടേത് മാത്രമായ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലും മറ്റും ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഏറ്റവുമൊടുവിലായി രണ്‍വീര്‍ പങ്കുവച്ചിട്ടുള്ള ദീപികയുടെ ചിത്രം പതിവില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. 

ഹൃദയ ചിഹ്നത്തോടൊപ്പം ദീപികയെ ടീഗ് ചെയ്ത ചിത്ത്രതില്‍ ദീപികയുടെ മുഖത്ത് ഒരു ചെറിയ എഡിറ്റിങ് നടത്തിയിട്ടുണ്ട് രണ്‍വീര്‍. ബേബി ഫേസ് ഫില്‍റ്റര്‍ ഉപയോഗിച്ച് ദീപികയുടെ മുഖം ഒരു കുഞ്ഞിന്റേതിന് സമാനമാക്കുകയാണ് താരം ചെയ്തിരിക്കുന്നത്. 

കാനില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ച് ലൈംഗ്രീന്‍ ഡ്രസ് ധരിച്ചുള്ള ദീപികയുടെ ചിത്രത്തിലാണ് രണ്‍വീറിന്റെ എഡിറ്റിങ്. ദീപികയുടെ ലുക്കിനെ പല തവണ പ്രശംസിച്ച രണ്‍വീര്‍ ഒട്ടും ഞെട്ടിക്കാത്ത യാഥാര്‍ത്ഥ്യം എന്നെല്ലാമാണ് അന്ന് കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി