ചലച്ചിത്രം

വൈന്‍ റെഡില്‍ മുങ്ങി സണ്ണി ലിയോണി; പ്രശംസിക്കാന്‍ വാക്കുകളില്ലാതെ ആരാധകര്‍; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ണ്ണി ലിയോണിയുടെ പുത്തന്‍ ലുക്കിനായി ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തന്റെ ആരാധകരുടെ പ്രതീക്ഷ തകര്‍ക്കാതിരിക്കാന്‍ അതിമനോഹരിയായാണ് എന്നും താരം എത്തുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത് സണ്ണിയുടെ ഏറ്റവും പുതിയ ലുക്കാണ്. വൈന്‍ റെഡ് നിറത്തിലുള്ള ലോങ് ഗൗണാണ് ആരാധകരുടെ മനം കവരുന്നത്.

വേഷത്തില്‍ അതിമനോഹരിയാണ് താരം. നെറ്റിലാണ് വേഷം തുന്നിയിരിക്കുന്നത്. അതേ നിറത്തിലുള്ള കല്ലുവെച്ച കമ്മല്‍ മാത്രമാണ് അതിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്. വേഷത്തില്‍ തങ്ങളുടെ പ്രിയതാരം കൂടുതല്‍ ഹോട്ടായി എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിന് മേലെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക്ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വാങ്ങനായാണ് ഈ വേഷത്തില്‍ താരം എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി