ചലച്ചിത്രം

'രാ', മലയാളത്തിലെ ആദ്യത്തെ സോംബി മൂവി; ഫസ്റ്റ് ലുക്ക് പോസ്റ്റർ

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് നായകനായ 'എസ്ര'യ്ക്ക് ശേഷം കിരൺ മോഹൻ ഒരുക്കുന്ന ഹൊറർ ചിത്രം 'രാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തിലെ ആദ്യത്തെ സോംബി മൂവി എന്ന ടാഗ്‌ലൈനോടെയാണ്‌ പോസ്റ്റർ.

മനുഗോപാൽ ആണ് 'രാ'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 'ഒലാലാ' യാണ് ചിത്രത്തിന്റെ നിർമ്മാണം. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

തമിഴിൽ കിരൺ സംവിധാനം ചെയ്യുന്ന 'ബ്രഹ്മപുരി' എന്ന മറ്റൊരു ചിത്രവും റിലീസ് ചെയ്യാനിരിക്കുകയാണ്. പാർഥിപന്റെ സഹസംവിധായകനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു