ചലച്ചിത്രം

കൊറോണയോട് നേക്കുനേർ പടപൊരുതി മോഹൻലാലും മമ്മൂട്ടിയും, ഒപ്പം പൃഥ്വിയും ദുൽഖറും: ‘ബ്രഹ്മാണ്ഡ’ അനിമേഷൻ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊറോണയെ തുരത്താൻ സൂപ്പർ താരങ്ങൾ കൈകോർക്കുന്ന ഒരു ബ്രഹ്മാണ്ഡ അനിമേഷൻ വിഡിയോയാണ് ഇന്റർനെറ്റിൽ ശ്രദ്ധനേടുന്നത്. സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം പൃഥ്വിരാജും ദുൽഖറും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരുന്നു. ഇതിനുപുറമേ തമിഴ് നടന്മാരായ വിജയ്‌യും സൂര്യയും കൂടി ഒരുമിച്ചെത്തുന്നതോടെ ജയം സൂപ്പർതാരങ്ങൾ കൈയടക്കും.

കതിർ എന്ന തമിഴ് സ്വദേശിയാണ് ഇങ്ങനെയൊരു ബ്രഹ്മാണ്ഡ അനിമേഷൻ വിഡിയോയുമായി എത്തിയിരിക്കുന്നത്. ക്ലൈമാക്സിൽ ഒരു ​ഗംഭീര ട്വിസ്റ്റും ആരാധകർക്കായി കരിതിവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു