ചലച്ചിത്രം

'സിംപിള്‍, ബട്ട് പവര്‍ഫുള്‍'; ആന്‍ഡ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ മള്‍ട്ടി ടാലന്റഡ് സ്റ്റാറാണ് ആന്‍ഡ്രിയ. മികച്ച അഭിനയത്രിയും ഗായികയുമായ താരത്തിന് ആരാധകര്‍ ഏറെയാണ്. യാത്രകളും സംഗീതവും സിനിമയുമായി ജീവിതം ആസ്വദിക്കുകയാണ് താരം. ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ആരാധകരെ അമ്പരപ്പിക്കുന്ന താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടാണ് ശ്രദ്ധ നേടുന്നത്. സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയാണ് താരം. 

ബ്ലൂ ജീന്‍സിനൊപ്പം വൈറ്റ് ടോപ്പ് അണിഞ്ഞാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഡയമണ്ടിന്റെ ലോക്കറ്റുള്ള ചെറിയ മാലയും കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ആന്‍ഡ്രിയയുടെ സിംപിള്‍ വേഷവും ആക്‌സസറീസുമെല്ലാം ആരാധകരുടെ മനംകവരുകയാണ്. സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ