ചലച്ചിത്രം

എട്ട് വർഷത്തെ കാവൽ, ഇനി ബെന്‍ ഇല്ല; നൊമ്പരം പങ്കുവച്ച് ജയറാം 

സമകാലിക മലയാളം ഡെസ്ക്

ബെൻ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വളർത്തു നായ ബെഞ്ചമിന്റെ വിയോഗ വാർത്ത പങ്കുവച്ച് നടൻ ജയറാം. കഴിഞ്ഞ എട്ടുവർഷമായി കാവലും സ്നേഹവും നൽകി ഒപ്പമുണ്ടായിരുന്ന ബെൻ ഇനിയില്ലെന്നാണ് ജയറാം കുറിച്ചത്.

ബെന്നിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുഖവാർത്ത താരം അറിയിച്ചത്. ഇതിനുമുൻപും ബെന്നിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം ജയറാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി