ചലച്ചിത്രം

'ഓരോ പിള്ളേര് കൈയ്യും പെരുപ്പിച്ച് വന്നോളും, നമ്മളെ ബുദ്ധിമുട്ടിക്കാൻ'; റഹ്മാന്റെ ചിത്രങ്ങൾ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ടവേളയ്ക്ക് ശേഷം കൈ നിറയെ അവസരങ്ങളുമായി സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് നടൻ റഹ്മാൻ. തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചില ജിം വർക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ചിത്രങ്ങൾക്ക് താരം കുറിച്ചിരിക്കുന്ന ക്യാപ്ഷനാണ് ഏവരിലും ചിരി പടര്‍ത്തുന്നത്. "എന്തു ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീൽഡിലേക്ക് വന്നോളും, കൈയ്യും പെരുപ്പിച്ച് എട്ടുപത്തു പായ്ക്കുമായി, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി", ഇങ്ങനെയാണ് റഹ്മാൻ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. 

മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് റഹ്മാന്‍ ഇപ്പോൾ അഭിനയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു