ചലച്ചിത്രം

 വെയിസ്റ്റ്കോട്ട് അനാർക്കലിയിൽ സ്റ്റൈലിഷായി വിദ്യാബാലൻ; സോഫ്റ്റ് ഗ്ലാം ലുക്ക് വൈറൽ 

സമകാലിക മലയാളം ഡെസ്ക്

സാരി, ലെഹംഗ, ചുരിദാർ തുടങ്ങിയ ട്രഡീഷനൽ വസ്ത്രങ്ങളിലാണ് നടി വിദ്യാബാലൻ തിളങ്ങുന്നത്. ഇവയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതാണ് വിദ്യയുടെ സ്റ്റൈൽ. ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് വെയിസ്റ്റ്കോട്ട് അനാർക്കലി ധരിച്ചുള്ള വിദ്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

ബർഗണ്ടിയും കറുപ്പും നിറത്തിലുള്ള അനാർക്കലിക്കൊപ്പമുള്ള എബ്രോയഡ്രി നിറഞ്ഞ ഒരു ഗോൾഡൻ വെയിസ്റ്റ്കോട്ടാണ് ഏറെ ആകർഷകം. ഗോൾഡൻ ബോർഡറുള്ള കറുപ്പ് നെറ്റ് ദുപ്പട്ടയും ഒപ്പം ധരിച്ചിട്ടുണ്ട്. റിതു കുമാർ ആണ് അനാർക്കലി ഡിസൈൻ ചെയ്തിരിക്കുന്നത്. 

സോഫ്റ്റ് ഗ്ലാം ലുക്കും ഹൈ പോണിടെയിൽ ഹെയർ സെറ്റിങ്ങുമായപ്പോൾ ലുക്ക് കൂടുതൽ സ്റ്റൈലിഷുമായി. ട്രഡീഷനൽ ലുക്ക് പൂർണമാക്കാൻ കമ്മല്‍, പൊട്ട്ലി ബാഗ്, ബ്ലാക് ഹീൽസ് എന്നിവയായിരുന്നു ആക്സസറീസ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി