ചലച്ചിത്രം

'നീ സ്ത്രീയായിരിക്കുക', വിമല രാമന്റെ ​ഗ്ലാമർ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ടി വിമലരാമന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇൻസ്റ്റാ​ഗ്രാമിലൂടെ നടി പങ്കുവച്ച പുതിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

'നീ സ്ത്രീയായിരിക്കുക'എന്ന് കുറിച്ചാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ രാജസൂരിയുടെ ഫോട്ടോഷൂട്ട് സീരിസിലെ ചിത്രങ്ങളാണ് ഇവ.

പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെ് അരങ്ങേറ്റം കുറിച്ച വിമല സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്. പിന്നീട് പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പമാണ് മലയാളത്തിൽ വിമല അഭിനയിച്ച അവസാന ചിത്രം. പബ് ​ഗോവ എന്ന വെബ് സീരിസിലും നടി വേഷമിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ