ചലച്ചിത്രം

1700 രൂപയ്ക്ക് പകരം 11,273!; ‘കരണ്ട്’ തിന്നുന്ന ബിൽ വന്നിട്ടുണ്ടെന്ന് സംവിധായകൻ

സമകാലിക മലയാളം ഡെസ്ക്

ലോക്ഡൗൺ സമയത്തെ വൈദ്യുതി ബിൽ കണ്ട് ഞെട്ടിയവരാണ് പലരും. ഒരിക്കലും ലഭിക്കാത്ത ബില്ലാണ് ഇപ്പോൾ പലരുടെയും വീട്ടിലെത്തിയത്. ഇക്കൂട്ടത്തിൽ സംവിധായകൻ അനീഷ് ഉപാസനയും ഉണ്ട്. ഭീമമായ തുക വന്ന ബില്ലിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് അനീഷ്.

‘കരണ്ട്’ തിന്നുന്ന ബിൽ വന്നിട്ടുണ്ട്..!! എന്നാണ് ബില്ലിന്റെ ചിത്രത്തോടൊപ്പം അനീഷ് കുറിച്ചിരിക്കുന്നത്. മാസങ്ങളുടെ ബിൽ ആണെങ്കിലും ഭീമമായ തുകയാണ് ഇത്തവണ വന്നതെന്ന് സംവിധായകൻ പറയുന്നു. പരമാവധി 1700 രൂപയാണ് സ്ഥിരം വരാറുള്ളതെങ്കിലും 11,273 രൂപയാണ് ഇത്തവണ വന്നത്. ഉപയോഗിച്ചുട്ടുണ്ടെങ്കിൽ അടയ്ക്കുന്നതിൽ കുഴപ്പമില്ലെന്നും ബില്ല് കണ്ടാൽ കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം കമന്റുകളോട് പ്രതികരിച്ചു.‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത