ചലച്ചിത്രം

'വിദേശനമ്പറിൽ നിന്ന് ഞാനാണെന്ന് പറഞ്ഞ് വിളിക്കും, തട്ടിപ്പിൽ വീഴരുത്'; മുന്നറിയിപ്പുമായി വിനീത്

സമകാലിക മലയാളം ഡെസ്ക്

ന്റെ പേരിൽ തട്ടിപ്പു നടത്തുന്നവരെ തുറന്നു കാട്ടി നടൻ വിനീത്. വിദേശ നമ്പറിൽ നിന്നും താനാണെന്ന് അവകാശപ്പെട്ട് ചിലരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. 

'വിദേശത്തു നിന്നും എന്റെ പേരു പറഞ്ഞു വിളിക്കുന്ന തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരം അറിയിക്കുകയാണ്.  സം​ശ​യാ​സ്പ​ദ​മാ​യ ഇ​ത്ത​രം കോ​ണ്‍​ടാ​ക്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രുത്'. വിനീത് കുറിച്ചു. ആ​ക്ട​ര്‍ വി​നീ​ത് എ​ന്ന പേ​രി​ല്‍ സേ​വ് ചെ​യ്ത വാ​ട്‌​സ്ആ​പ്പ് കോ​ണ്‍​ടാ​ക്ടി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് ഉ​ള്‍​പ്പ​ടെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. യുഎസ്എയിൽ നിന്നുള്ള ഫോൺ നമ്പറാണെന്ന് സംശയിക്കുന്നതായും താരം കുറിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍