ചലച്ചിത്രം

നടന്‍ ബാലയുടെ പിതാവ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: പ്രശസ്തന ചലച്ചിത്ര  നിർമാതാവും സംവിധായകനുമായ ഡോ ജയകുമാർ(72) ചെന്നൈയിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. നടൻ ബാലയും തമിഴിലെ പ്രശസ്ത സംവിധായകൻ ശിവയും മക്കളാണ്. 

നൂറിലധികം പ്രോജക്ടുകളുടെ ഭാ​ഗമായിട്ടുള്ള അദ്ദേഹം ഡോക്യുമെന്ററി സംവിധായകനും ഫോട്ടോ​ഗ്രാഫറും കൂടിയാണ്. അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ. മൂന്നു മക്കളാണുള്ളത്. മൂത്ത മകൻ  ശിവ. രണ്ടാമത്തെ മകനാണ് ബാല, ഒരു മകൾ, ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. 

ചെന്നൈ വിരുഗമ്പാക്കത്ത് ദീർഘകാലമായി താമസിച്ചിരുന്ന ജയകുമാർ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ശവസംസ്കാര ചടങ്ങുകൾ ശനിയാഴ് ചെന്നൈയിൽ വച്ച് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ