ചലച്ചിത്രം

സെറ്റ് സാരിയിൽ ഗ്ലാമറസ്സായി നടി പാർവതി; ചിത്രങ്ങൾ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ടി പാർവതി അരുണിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. സെറ്റ് സാരിയിൽ ഗ്ലാമർ ലുക്കിലാണ് താരം.  സന്ദീപ് മിശ്രയാണ് ചിത്രങ്ങൾ പകർത്തിയത്. 

അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ പാർവതി ബാലചന്ദ്രമേനോന്റെ എന്നാലും ശരത് എന്ന ചിത്രത്തിലെ നായികയാണ്. ഗീത, മൗനമേ ഇഷ്ടം എന്നീ തെലുങ്ക് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു