ചലച്ചിത്രം

'കനകം കാമിനി കലഹം', നിവിൻ പോളിയും ഗ്രേസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

തീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കനകം കാമിനി കലഹം എന്ന പുതിയ സിനിമയിൽ നിവിൻ പോളിയും ​ഗ്രേസ് ആന്റണിയും ഒന്നിക്കുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. രസകരമായൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെ തന്നെ ഈ സിനിമയും സാധരണക്കാരെ കുറിച്ചായിരിക്കും. കുടുംബ കഥ പറയുന്ന ചിത്രം ഡാർക്ക് ഹ്യൂമറും സറ്റയറുമുള്ളതായിരിക്കും. എറണാകുളത്ത് നടക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകൻ അറിയിച്ചു. 

ലിജു കൃഷ്ണയുടെ പടവെട്ട് ആണ് നിവിൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. സിമ്പിളി സൗമ്യ ആണ് ​ഗ്രേസ് അഭിനയിക്കുന്ന ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു