ചലച്ചിത്രം

കോൾഡ് ഷോൾഡർ ​ഗൗണിനൊപ്പം ഷൂസ് , സ്റ്റൈലിഷ് ലുക്കിൽ പാർവതി; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ടി പാർവതി നായരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫുൾ ലെങ്ത് ഡീപ് നെക്ക് കോൾഡ് ഷോൾഡർ ഡ്രസാണ് ചിത്രങ്ങളിൽ നടിയുടെ വേഷം.

പേസ്റ്റൽ നിറത്തിൽ ഫ്‌ളോറൽ പ്രിന്റുകളോടു കൂടിയതാണ് ഗൗൺ. ഇതിനൊപ്പം ഷൂസ് ധരിച്ചാണ് വ്യത്യസ്തത കൊണ്ടുവന്നിരിക്കുന്നത്.  

മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയ പാർവതി വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുള്ള താരത്തിന്റെ അജിത് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി