ചലച്ചിത്രം

സംവിധായകന്‍ മൈക്കിള്‍ ആപ്റ്റഡ് അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ബ്രിട്ടീഷ് സംവിധായകന്‍ മൈക്കിള്‍ ആപ്റ്റഡ് അന്തരിച്ചു. 79 വയസ്സായിരുന്നു. വിഖ്യാതമായ അപ്പ് സീരീസിന്റെ സംവിധായകനാണ് അദ്ദേഹം. 

കോള്‍ മൈനേഴ്‌സ് ഡോട്ടര്‍, ഗൊറില്ലാസ് ഇന്‍ ദി മിസ്റ്റ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ അദ്ദേഹം 1998ല്‍ ജേയിംസ് ബോണ്ട് ചിത്രം ദി വേള്‍ഡ് ഈസ് നോട്ട് ഇനഫും സംവിധാനം ചെയ്തിട്ടുണ്ട്. 

അപ്പ് സീരീസാണ് മെക്കിളിന്റെ ഏറ്റവും ശ്രദ്ധനേടിയ സൃഷ്ടി. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള 14 ബ്രിട്ടന്‍ സ്വദേശികളുടെ ജീവിതമാണ് ഈ സീരീസില്‍ അദ്ദേഹം പ്രമേയമാക്കിയത്. പതിനാല് പേരുടെയും ഏഴ് വയസ്സ് മുതലുള്ള കഥ അദ്ദേഹം ചിത്രീകരിച്ചു. 1964ല്‍ തുടങ്ങിയ സീരീസ് 2019വരെ പുറത്തിറങ്ങി. 2019ല്‍ സീരീസിലെ കഥാപാത്രങ്ങള്‍ക്ക് 56 വയസായിരുന്നു പ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍